കലവൂരിൽ സിപിഐ എം ലോക്കൽകമ്മിറ്റിയംഗത്തെ ആർഎസ്‌എസ്‌ ‐ബിഎംഎസ്‌ ഗുണ്ടാകൾ വെട്ടി

 ആലപ്പുഴ> കലവൂരിൽ സിപിഐ എം വളവനാട്‌ ലോക്കൽകമ്മിറ്റിയംഗം ടി സി സന്തോഷിനെ ആർഎസ്‌എസുകാർ  വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ ബിഎംഎസ്‌‐ആർഎസ്‌എസ്‌  പ്രവർത്തകരായ കുരുവി സുരേഷ്‌, ഷൺമുഖൻ എന്നിവർ അറസ്‌ററിലായി .

സന്തോഷിനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 



Credits Kerala || Deshabhimani ​Online ​News https://ift.tt/3IxCt3c

Comments

Archive

Contact Form

Send