സുധാകരന്റേത്‌ അക്രമികളുടെ കോൺഗ്രസ്‌: എം എ ബേബി


തിരുവനന്തപുരം
കെ സുധാകരൻ നയിക്കുന്ന കോൺഗ്രസ് അക്രമികളുടേതായെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കേരളത്തിൽ കൊലപാതകപരമ്പര സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

ധീരജിന്റെയും കുടുംബത്തിന്റെയും സഹപാഠികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും എം എ ബേബി പ്രസ്താവനയിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3HVXpAF

Comments

Archive

Contact Form

Send