കേന്ദ്രത്തിന്റെ മൗനം കുറ്റസമ്മതം: സീതാറാം യെച്ചൂരി


ന്യൂഡൽഹി
പെഗാസസ് ചാരസോഫ്റ്റ്വെയർ എന്തിനാണ് വാങ്ങിയതെന്നും ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്നും മോദിസർക്കാർ ഇനിയെങ്കിലും വിശദമാണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. നിരീക്ഷണത്തിനു വിധേയരാക്കേണ്ടവരെ തെരഞ്ഞെടുത്തത് എങ്ങനെയാണ്? റിപ്പോർട്ടുകൾ ലഭിച്ചത് ആർക്കാണ്? ഇത്തരം നിർണായക ചോദ്യങ്ങളോട് മൗനം തുടരുന്നത് ക്രിമിനൽ പ്രവൃത്തി ചെയ്തുവെന്ന് സ്വയം സമ്മതിക്കുന്നതിനു തുല്യമാണ്–- യെച്ചൂരി പ്രതികരിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/yrdUumG46

Comments

Archive

Contact Form

Send