മലയാള സിനിമയ്ക്ക് തീരാ നഷ്ടം: മോഹന്‍ ലാല്‍

കൊച്ചി> മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് ലളിതച്ചേച്ചിയുടെ മരണമെന്ന് മോഹന്ലാല് പറഞ്ഞു. തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി അന്ത്യോപചാരമര്പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു.


ഒത്തിരി സിനിമകളില് ഒന്നിച്ച് അഭിനയിച്ചു. അമ്മയും മകനുമായും കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളു. അസുഖബാധിതയായ ശേഷം ഫോണില് സംസാരിക്കാറുണ്ടായിരുന്നു- മോഹന് ലാല് പറഞ്ഞു



Credits Kerala || Deshabhimani ​Online ​News https://ift.tt/tQ5SP9u

Comments

Archive

Contact Form

Send