പരിഭാഷ ലളിതവും അനായാസവുമാക്കി മന്ത്രി പി രാജീവ്‌ ; അഭിനന്ദിച്ച്‌ യെച്ചൂരി


കൊച്ചി
ഉക്രയ്ൻമുതൽ മോദി സർക്കാരിന്റെ വർഗീയ ധ്രുവീകരണ ലക്ഷ്യംവരെ. ഇംഗ്ലീഷിൽ വാക്കുകൾ നീട്ടിയും കുറുക്കിയും ക്ലാസെടുക്കുംപോലെ. സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഉദ്ഘാടനപ്രസംഗം ഒരുമണിക്കൂർ പിന്നിട്ടപ്പോഴും പരിഭാഷ ലളിതവും അനായാസവുമാക്കി മന്ത്രി പി രാജീവ്. പ്രസംഗം അവസാനിപ്പിച്ചപ്പോൾ പരിഭാഷകനെ അഭിനന്ദിച്ച് യെച്ചൂരി. പാർലമെന്റിൽ പി രാജീവിനൊപ്പം ഒന്നിച്ച് പ്രവർത്തിച്ചതും രാജീവിന്റെ ഭാഷാപരിചയവും മികവും അറിയാമെന്നും ഓർമിപ്പിച്ചാണ് യെച്ചൂരി പ്രസംഗം അവസാനിപ്പിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/eAsaoEj

Comments

Archive

Contact Form

Send