മണിപ്പുരിൽ ആറിടത്ത് വീണ്ടും തെരഞ്ഞെടുപ്പ്
ന്യൂഡൽഹി
ക്രമക്കേടുകളെത്തുടർന്ന് മണിപ്പുരിലെ ഉഖ്രുൾ, സേനാപതി ജില്ലകളിലെ ആറ് ബൂത്തിൽ മാർച്ച് എട്ടിന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്.
സേനാപതി ജില്ലയിലെ കരോങ് മണ്ഡലത്തിലെ ബൂത്തിൽ കഴിഞ്ഞയാഴ്ച വോട്ടിങ് യന്ത്രം തട്ടിക്കൊണ്ടുപോയ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നിരുന്നു.
Credits National || Deshabhimani Online News https://ift.tt/h7BHUpA
Comments