യുപിയിൽ ഇന്ന്‌ ആറാം ഘട്ട വോട്ടെടുപ്പ്‌


ന്യൂഡൽഹി
ഉത്തർപ്രദേശിൽ പത്ത് ജില്ലയിലെ 57 മണ്ഡലത്തിലായി വ്യാഴാഴ്ച ആറാം ഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്പിയിലേക്ക് കൂറുമാറിയ ബിജെപി നേതാവും മുൻ മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യ തുടങ്ങിയ പ്രമുഖർ ജനവിധി തേടും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 57ൽ 46ലും ബിജെപിയാണ് ജയിച്ചത്.

ഒരു സീറ്റിൽ സഖ്യകക്ഷിയായ അപ്നാദൾ ജയിച്ചു. ഇക്കുറി എസ്പി സഖ്യം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/Wef2z6a

Comments

Archive

Contact Form

Send