കോവിഡ്‌ വ്യാപനം : ഡൽഹിയിൽ സ്‌കൂളുകൾക്ക്‌ 
ജാഗ്രതാ നിർദേശം


ന്യൂഡൽഹി
ഒരിടവേളയ്ക്കുശേഷം രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടുമുയരുന്നു. ഹോളി, റംസാൻ, രാമനവമി ആഘോഷങ്ങൾ സമാപിച്ചതിനു പിന്നാലെയാണ് ഇത്. വിദ്യാർഥികൾക്കും അധ്യാപകർക്കും വ്യാപകമായി രോഗം പിടിപെട്ടതോടെ സർക്കാർ ജാഗ്രതാ നർദേശം നൽകി. സ്കൂളുകൾക്കായി വെള്ളിയാഴ്ച വിശദ മാർഗനിർദേശം പുറത്തിറക്കുമെന്ന് സർക്കാർ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 299 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഭൂരിഭാഗം സ്കൂളുകളും അടച്ചിട്ട് അധ്യയനം ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/8Alpy0Y

Comments

Archive

Contact Form

Send