ഡോ രാഘവൻ അന്തരിച്ചു
കണ്ടാണശേരി: എഴുത്തുകാരനും വിഷവൈദ്യനുമായ വെട്ടത്ത് ഡോ രാഘവൻ (95) അന്തരിച്ചു. ഇരിങ്ങപ്രം എസ്എംയുപി സ്കൂൾ റിട്ട. അധ്യാപകനാണ്. സംസ്കാരം ശനിയാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മാധവി (റിട്ട. അധ്യാപിക മാലതി യുപി സ്കൂൾ, വാക) മക്കൾ: ഡോ സുരേഷ് (പ്രിൻസിപ്പൽ സയൻ്റിസ്റ്റ്, സിഎംഎഫ്ആർഐ, കൊച്ചി), ഡോ ബാജി (നിവാരൺ, തൈക്കാട്) മരുമക്കൾ: രശ്മി, സിന്ധു
Credits Kerala || Deshabhimani Online News https://ift.tt/731TVji
Comments