നടിയെ ആക്രമിച്ച കേസ്; അനൂപും സുരാജും ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി> നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധതയറിയിച്ച് ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് ടിഎൻ സുരാജും രം​ഗത്ത്. ഏത് ദിവസവും ഹാജരാകാൻ തയ്യാറാണെന്ന് ഇരുവരും ക്രൈംബ്രാഞ്ചിനെ അറിയിച്ചു സ്ഥലത്തില്ലാതിരുന്നതിനാലാണ് നോട്ടീസ് കൈപ്പറ്റാൻ കഴിയാതിരുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം.



Credits Kerala || Deshabhimani ​Online ​News https://ift.tt/0MIGONV

Comments

Archive

Contact Form

Send