ശബരിമലയിലെ വെര്‍ച്ച്വല്‍ ക്യൂവിന്റെ പ്രവര്‍ത്തനം ദേവസ്വം ബോര്‍ഡിന് കൈമാറണം: ഹൈക്കോടതി

കൊച്ചി> ശബരിമലയിലെ വെര്ച്ച്വല് ക്യൂ സംവിധാനത്തിന്റെ പ്രവര്ത്തനം ദേവസ്വം ബോര്ഡിന് കൈമാറാന് ഹൈക്കോടതി ഉത്തരവിട്ടു.വെര്ച്ച്വല് ക്യുവിന്റെ പ്രവര്ത്തനം സംബന്ധിച്ച ദേവസ്വം സ്പെഷ്യല് കമീഷണറുടെ റിപ്പോര്ട്ടാണ് ജസ്റ്റീസുമാരായ അനില് നരേന്ദ്രനും കെ.ബാബുവുമടങ്ങുന്ന ഡിവിഷന് ബഞ്ച് പരിഗണിച്ചത്.

നിലവില് വെര്ച്ച്വല് ക്യൂവിന്റെ നിയന്ത്രണം പൊലീസിനായിരുന്നു.ക്യുവിന്റെ നടത്തിപ്പ് ദേവസ്വം ബോര്ഡിന് കൈമാറണമെന്ന് കോടതി നേരത്തെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/IJRUHQv

Comments

Archive

Contact Form

Send