ബിജെപി എംപി 
അര്‍ജുന്‍ സിങ് 
വീണ്ടും തൃണമൂലിലേക്ക്


കൊല്ക്കത്ത
തൃണമൂലില്നിന്ന് ബിജെപിയിലെത്തിയ എംപി അര്ജുന് സിങ് മൂന്നുവര്ഷത്തിനുശേഷം വീണ്ടും തിരികെ തൃണമൂലിലേക്ക് എത്തി. ബിജെപി പശ്ചിമബം​ഗാള് യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു അര്ജുന്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അര്ജുന് സിങ് തൃണമൂലില്നിന്ന് ബിജെപിയിലേക്ക് ചുവടുമാറ്റിയത്. കോണ്​ഗ്രസ് കൗണ്സിലറായി രാഷ്ട്രീയം ആരംഭിച്ച അര്ജുന് 200-1ലാണ് തൃണമൂലില് ചേര്ന്നതൃണമൂലിന്റെ ഔദ്യോ​ഗിക ട്വിറ്റര് അക്കൗണ്ടിലൂടെയാണ് അര്ജുന് തിരികെയെത്തിയ വിവരം അറിയിച്ചത്.

ബം​ഗാളില്നിന്നുള്ള ബിജെപി എംപിമാർ 18ല് നിന്ന് 16 ആയി കുറഞ്ഞു. അസന്സോള് എംപിയായിരുന്ന ബബുല് സുപ്രിയോയും സെപ്തംബറില് തൃണമൂലില് ചേര്ന്നു.



Credits National || Deshabhimani ​Online ​News https://ift.tt/Jm5UhLN

Comments

Archive

Contact Form

Send