ബിജെപി
 ബ്രിട്ടീഷുകാരെപ്പോലെ ഭിന്നിപ്പിച്ച്‌ ഭരിക്കുന്നു : സച്ചിദാനന്ദൻ


ബിജെപിയുടെ ഭരണതന്ത്രം ബ്രിട്ടീഷുകാരെപ്പോലെതന്നെ ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ്. അത് അവർ ഒളിച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും തുടർച്ചയായ പ്രവർത്തനങ്ങളിലൂടെയും നിയമങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെ പുറത്തുവരുന്നത് നമ്മൾ കാണുന്നുണ്ട്.

ബാബ്റി മസ്ജിദിനുശേഷം പ്രവാചകനെ നേരിട്ട് അധിക്ഷേപിക്കുന്ന പരാമർശങ്ങളുമായിട്ടാണ് ബിജെപിയുടെ നേതാക്കൾ രംഗത്ത് വന്നിട്ടുള്ളത്. ഇത് ന്യൂനപക്ഷവിരുദ്ധവും ഭരണഘടനാവിരുദ്ധവുമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളും മനസ്സിലാക്കണം. ഇത്തരം സന്ദർഭങ്ങളിൽ പ്രതിഷേധവുമായി മുന്നോട്ട് വരേണ്ടതുമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/zemFc2Q

Comments

Archive

Contact Form

Send