പ്രൊഫ. എസ് ഗുപ്തൻ നായർ അവാർഡ് ഡോ. എം എം ബഷീറിന്
തിരുവനന്തപുരം
സാംസ്കാരികരംഗത്ത് സംഭാവനകൾ നൽകിയ പ്രമുഖരായ അധ്യാപകർക്ക് നൽകുന്ന പ്രൊഫ. എസ് ഗുപ്തൻ നായർ ഫൗണ്ടേഷൻ അവാർഡ് അധ്യാപകനും നിരൂപകനുമായ ഡോ. എം എം ബഷീറിന്. 25000 രൂപയും മെമന്റോയുമാണ് പുരസ്കാരം.ആഗസ്ത് 22 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
Credits Kerala || Deshabhimani Online News https://ift.tt/b8FUfHP
Comments