മുഖ്യമന്ത്രിയുടെ സുരക്ഷ അന്വേഷിക്കുമെന്ന് ഗവർണർ

ചെങ്ങന്നൂർ> മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ സുരക്ഷ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നത് അന്വേഷിക്കുമെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/EzhgXr2

Comments

Archive

Contact Form

Send