ഓട്ടോയിൽ 27 യാത്രക്കാർ

ന്യൂഡൽഹി
അമിതവേഗത്തിൽ യുപി നഗരത്തിലൂടെ പാഞ്ഞ ഓട്ടോറിക്ഷയ്ക്ക് കെെകാണിച്ച പൊലീസുകാർ യാത്രക്കാരെ കണ്ട് ഞെട്ടി.
ഒരു ചെറു ഓട്ടോയിൽനിന്ന് പുറത്തേക്ക് ഇറങ്ങിവന്നത് 27 പേർ. മധ്യ യുപിയിലെ ഫത്തേപുർ നഗരത്തിലെ ബിന്ദ്കി കോട്വാലിയിലാണ് സംഭവം.

യാത്രക്കാരെ എണ്ണി പുറത്തേക്കിറക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വെെറലായി. വാഹനം പൊലീസ് പിടിച്ചെടുത്ത് കേസെടുത്തു.



Credits National || Deshabhimani ​Online ​News https://ift.tt/ThVa12R

Comments

Archive

Contact Form

Send