ജനപ്രതിനിധികൾ ഭരണഘടനയോട്‌ കൂറുപുലർത്തണം : ആരിഫ്‌ മൊഹമ്മദ്‌ ഖാൻ


തിരുവനന്തപുരം
ജനപ്രതിനിധികൾ ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്തണമെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. എല്ലാവരും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. മന്ത്രി സജി ചെറിയാന്റെ വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണം ചോദിച്ചതായി അറിയുന്നു. അദ്ദേഹം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിട്ടില്ല. മന്ത്രി മാപ്പുപറഞ്ഞ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/1Z387kc

Comments

Archive

Contact Form

Send