പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍ നോട്ടീസ് കൃത്യമായ ചട്ടലംഘനം; സഭാ നേതാവിനെ അവഹേളിക്കുന്നു : പി രാജീവ്

തിരുവനന്തപുരം> പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് നോട്ടീസ് കൃത്യമായ ചട്ടലംഘനമെന്ന് മന്ത്രി പി രാജീവ്. ഒരിക്കല് ഉന്നയിച്ച വിഷയം വീണ്ടും ഉന്നയിക്കുന്നു. സഭാ നേതാവിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തി. അത് ശരിയായ രീതിയല്ല.

സ്പീക്കര് കാര്യങ്ങള് ചൂണ്ടിക്കാട്ടിയ ശേഷവും പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് ഖേദകരമെന്നും പി രാജീവ് വ്യക്തമാക്കി



Credits Kerala || Deshabhimani ​Online ​News https://ift.tt/VcYOD6g

Comments

Archive

Contact Form

Send