കീം പ്രവേശന പരീക്ഷ ഇന്ന്
തിരുവനന്തപുരം
എൻജിനിയറിങ്, ഫാർമസി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ തിങ്കളാഴ്ച. പേപ്പർ -ഒന്ന് ഫിസിക്സ് ആൻഡ് കെമിസ്ട്രി പരീക്ഷ രാവിലെ 10 മുതൽ 12.30 വരെയാണ്. പേപ്പർ രണ്ട് മാത്തമാറ്റിക്സ് 2.30ന് ആരംഭിക്കും. ഹെൽപ് ലൈൻ: 0471 2525300
Credits Kerala || Deshabhimani Online News https://ift.tt/kFtfCaG
Comments