എൽഡിസി ഒഴിവുകൾ 1386 ; നിയമന ശുപാർശ ഈ മാസം അവസാനം ; ജില്ലകളിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം
സംസ്ഥാനത്ത് ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലുള്ളത് 1386 ഒഴിവ്. 167 താൽക്കാലിക ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ എറണാകുളത്താണ്– -158. 14 ജില്ലയിലെയും റാങ്ക് പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു. ഇടുക്കി( നാല്), എറണാകുളം(12), കോഴിക്കോട്(12-0), കാസർകോട് (31) ജില്ലകളിലാണ് താൽക്കാലിക ഒഴിവ്. കോടതി നിർദേശപ്രകാരം റിപ്പോർട്ട് ചെയ്തതാണ് ഇവ. അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും നിയമനം.

Credits Kerala || Deshabhimani Online News https://ift.tt/8qUOp4M
Comments