‘ ഞങ്ങൾ കുടിയാന്മാരല്ല , പാർടി അംഗങ്ങളാണ്‌ ’ ; വിമർശിച്ച്‌ മനീഷ്‌ തിവാരി


ന്യൂഡൽഹി
തങ്ങൾ കുടിയാൻമാരല്ല. പാർടി അംഗങ്ങളാണെന്ന് മനീഷ് തിവാരി പറഞ്ഞു. നേതാക്കളുടെ പെട്ടി ചുമന്നുനടന്നിരുന്ന, ഒരു വാർഡിൽപ്പോലും ജയിക്കാൻ ശേഷിയില്ലാത്ത ചിലർ പാർടിയുടെ കാര്യത്തിൽ ‘വലിയശ്രദ്ധ’ പുലർത്തുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം വാർത്താഏജൻസിയോട് പ്രതികരിച്ചു.

ഇന്ത്യക്കും കോൺഗ്രസിനുമിടയിൽ വലിയ വിള്ളലുണ്ടായിട്ടുണ്ട്. പാർടിയും രാജ്യവും വ്യത്യസ്തമായാണ് ചിന്തിക്കുന്നതെന്ന് തിരിച്ചറിയാത്തതാണ് വലിയപ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/RVJyCSp

Comments

Archive

Contact Form

Send