അമിത് ഷായെ ‘ചെരിപ്പണിയിച്ച്' തെലങ്കാന ബിജെപി അധ്യക്ഷന്‍


ഹൈദരാബാദ്
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ചെരിപ്പണിയിച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ. ഞായറാഴ്ച സെക്കന്ദരാബാദിലെ ഉജ്ജയ്നി മഹാകാളിമഠ ദേവസ്ഥാനത്തിന് പുറത്താണ് സംഭവം.

പിന്നാലെ സഞ്ജയ് കുമാറിനെതിരെ രൂക്ഷവിമർശവുമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകനും സംസ്ഥാന മന്ത്രിയുമായ കെ ടി രാമ റാവു രം​ഗത്തെത്തി. തെലങ്കാനയുടെ ആത്മാഭിമാനത്തെ ഇകഴ്ത്താനുള്ള ഏതൊരു ശ്രമത്തെയും തിരുത്തുമെന്ന് കെ ടി രാമ റാവു ട്വീറ്റ് ചെയ്തു.



Credits National || Deshabhimani ​Online ​News https://ift.tt/b5zDl8K

Comments

Archive

Contact Form

Send