കനത്ത മഴ: കര്‍ണാടകത്തില്‍ അഞ്ചുപേര്‍ മരിച്ചു

ബം​ഗളൂരു> തിങ്കളാഴ്ചയും കനത്ത മഴ തുടരുന്ന കര്ണാടകത്തില് അഞ്ചുപേര് മരിച്ചു. അടിപ്പാതയിലും ചെറുറോഡുകളും വെള്ളത്തിലായത് മൈസുരു–- ബം​ഗളൂരു ദേശീയപാതയിലെ ​ഗതാ​ഗതക്കുരുക്കിന് കാരണമായി. ഡ്രെയ്നേജ് സംവിധാനത്തിലെ അപാകമാണ് ദേശീയപാതയുടെ ദുരവസ്ഥയുടെ കാരണമെന്ന് ഉന്നയിച്ച് നിരവ​ധിപേര് കേന്ദ്രമന്ത്രി നിതിന് ​ഗഡ്കരിയോട് ട്വിറ്ററിലൂടെ പരാതിപ്പെട്ടു.തീരമേഖലയായ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപി ജില്ലകളിലും മിന്നലോടുകൂടി ശക്തമായ മഴപെയ്തു. ആയിരം ഏക്കറോളം കൃഷിഭൂമി വെള്ളത്തിനടിയിലായി.



Credits National || Deshabhimani ​Online ​News https://ift.tt/VE4RsDU

Comments

Archive

Contact Form

Send