സിഗരറ്റ് വലിക്കുന്നത് കണ്ടു; കൊല്ലത്ത് ആറാം ക്ളാസുകാരിയുടെ മുടി മുറിച്ചുകളഞ്ഞ്‌ മുതിര്‍ന്ന വിദ്യാര്‍ഥികള്‍

കൊല്ലം> കൊല്ലത്ത് ആറാം ക്ളാസ് വിദ്യാര്ഥിനിയുടെ മുടി മുറിച്ചുകളഞ്ഞതായി പരാതി. സ്കൂളിലെ മുതിര്ന്ന വിദ്യാര്ഥികള് സിഗരറ്റ് വലിക്കുന്നത് പെണ്കുട്ടി കണ്ടതിന്റെ പേരിലായിരുന്നു ആറുപേര് ചേര്ന്ന് മുടി മുറിച്ചത്.കൊല്ലത്ത് പെണ്കുട്ടികള് മാത്രം പഠിക്കുന്ന സ്കൂളിലാണ് സംഭവം നടന്നത്.

ഓണഘോഷത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പെണ്കുട്ടി പറയുന്നു. രണ്ടുദിവസത്തിന് ശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു.പരാതിയെ തുടര്ന്ന് ചൈല്ഡ് പ്രൊട്ടക്ഷന് വിഭാഗം സ്കൂളിലെത്തി കുട്ടികളില് നിന്ന് വിവരങ്ങള് ശേഖരിച്ചു.

പുറത്ത് പറഞ്ഞാല് കൊല്ലുമെന്നും സീനിയര് വിദ്യാര്ഥികള് ഭീഷണിപ്പെടുത്തിയതിനാല് തലയില് ഷാള് ധരിച്ച് മുടി മറച്ചാണ് പെണ്കുട്ടി നടന്നിരുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/zsIWo0G

Comments

Archive

Contact Form

Send