പിണറായി വിജയന്‍ ചെന്നൈയില്‍; കോടിയേരിയെ സന്ദര്‍ശിക്കും
ചെന്നൈ> മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കും. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് റിപ്പോര്ട്ടുകള്.
Credits Kerala || Deshabhimani Online News https://ift.tt/WGPsI4e
Comments