എം ബി രാജേഷ് മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം> സ്പീക്കർ സ്ഥാനം രാജിവെച്ച എം ബി രാജേഷ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന് മന്ത്രിസഭയില് നിന്ന് രാജിവെച്ചതിനെ തുടര്ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/Wclz54I

Comments

Archive

Contact Form

Send