തൃശൂരില്‍ മിന്നല്‍ ചുഴലിക്കാറ്റ്; വ്യാപക നശനഷ്‌ടം

തൃശൂർ> മിന്നല് ചുഴലിക്കാറ്റിൽ തൃശൂരിൽ വ്യാപന നാശനഷ്ടം. തൃശൂർ വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. രാവിലെ ഏഴരയോടെയാണ് സംഭവം.



Credits Kerala || Deshabhimani ​Online ​News https://ift.tt/MW6lO58

Comments

Archive

Contact Form

Send