ചടയൻ ഗോവിന്ദന് നാടിന്റെ സ്‌മരണാഞ്‌ജലി
കണ്ണൂർ> സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന് നാടിന്റെ സ്മരണാഞ്ജലി. പയ്യാമ്പലത്തെ സമൃതി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി വി രാജേഷ്, എ എൻ ഷംസീർ, എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി പുരുഷോത്തമൻ, ടി കെ ഗോവിന്ദൻ, മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കെ വി സുമേഷ് എംഎൽഎ, കെ പി സഹദേവൻ, ബിജു കണ്ടക്കൈ, ചടയന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/41aEAwu
Comments