ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം

ഡെറാഡൂൺ> ഉത്തരാഖണ്ഡില് വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര് മരിച്ചു. നിരവധിപ്പേര്ക്ക് പരിക്കേറ്റു. 21 പേരെ രക്ഷപ്പെടുത്തി.

ഉത്തരാഖണ്ഡിലെ പൗരി ​​ഗഡ്വാൽ ജില്ലയിലെ സിംദി ​ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം. ബസിൽ 50ഓളം പേർ ഉണ്ടായിരുന്നതായതി പറയുന്നു. .



Credits National || Deshabhimani ​Online ​News https://ift.tt/ECwgJau

Comments

Archive

Contact Form

Send