കൊച്ചിയിൽ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില് പൊതിഞ്ഞ നിലയില്‍
കൊച്ചി> ഗിരിനഗറിലെ വീട്ടില് സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില് പൊതിഞ്ഞ നിലയില് കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ. ഇവരുടെ ഭര്ത്താവ് ഒളിവിലാണ്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
വീട്ടിൽനിന്നും ദുൾഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിൽ അറിയിക്കുയായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/IZoaK7N
Comments