ഷോപ്പിയാനിൽ ഏറ്റുമുട്ടൽ ; നാല് ഭീകരരെ വധിച്ചു

ശ്രീനഗർ> കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരേയും ഒരു ലഷ്കരെ തോയിബ ഭീകരനേയുമാണ് വധിച്ചത് .

ഷോപ്പിയാനിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത് . കൊല്ലപ്പെട്ടവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു.

ഇന്ന് വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ മന്ത്രി അമിത് ഷായുടെ പൊതുറാലി നടക്കുന്നതിന് മുന്നേയാണ് ഏറ്റുമുട്ടലുണ്ടായത്.

Credits National || Deshabhimani ​Online ​News https://ift.tt/5o64fiK

Comments

Archive

Contact Form

Send