കോൺഗ്രസ്‌ പ്രസിഡന്റിനെ ഇന്നറിയാം

ന്യൂഡൽഹി > നീണ്ട 24 വർഷത്തെ ഇടവേളയ്ക്കുശേഷം സോണിയ കുടുംബത്തിന് പുറത്തുനിന്നൊരാൾ ബുധനാഴ്ച കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. സോണിയ കുടുംബത്തിന്റെ പ്രതിനിധിയെന്ന പരിവേഷത്തോടെ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസിൽ മാറ്റത്തിന്റെ സന്ദേശമുയർത്തി ശശി തരൂരുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഖാർഗെയ്ക്കാണ് മുൻതൂക്കം. എഐസിസി ആസ്ഥാനത്ത് പകൽ 10ന് വോട്ടെണ്ണൽ ആരംഭിക്കും.



Credits National || Deshabhimani ​Online ​News https://ift.tt/xWPnCZo

Comments

Archive

Contact Form

Send