കോതമംഗലത്ത്‌ സ്‌കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ്‌

കോതമംഗലം > കോതമംഗലത്ത് സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽനിന്ന് കഞ്ചാവ് കണ്ടെടുത്തു. നെല്ലിക്കുഴിയിലെ ഗ്രീൻവാലി പബ്ലിക് സ്കൂളിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. വിൽപ്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/F0hsETb

Comments

Archive

Contact Form

Send