ഉമ്മൻചാണ്ടി വിശ്രമത്തിൽ; ചികിത്സ നിഷേധിച്ചെന്ന വാർത്ത തെറ്റെന്ന്‌ കുടുംബം

കോട്ടയം > മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വാർത്തകൾ തെറ്റെന്ന് കുടുംബം. സമൂഹമാധ്യമങ്ങളിൽ ഉമ്മൻചാണ്ടിക്ക് മക്കൾ ചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് കുടുംബത്തിന്റെ പ്രതികരണം. നിലവിൽ ഉമ്മൻചാണ്ടി വിശ്രമത്തിലാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/kAB37jN

Comments

Archive

Contact Form

Send