കേരള വിസിയുടെ ചുമതല ആരോഗ്യ സർവ്വകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മലിന്

തിരുവനന്തപുരമ> കേരള വൈസ് ചാന്സലറുടെ ചുമതല ആരോഗ്യ സര്വകലാശാല വിസി ഡോ. മോഹനനന് കുന്നുമ്മലിന് ഗവര്ണര് നല്കി. കേരള വിസിയുടെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ഡോ. മോഹനനന് കുന്നുമ്മലിന് പകരം ചുമതല നല്കിയത്.

ഡോ. വി പി മഹാദേവൻ പിള്ളയാണ് കേരള സർവകലാശാല വിസി. 2018 ഒക്ടോബർ 24 നാണ് വി പി മഹാദേവൻ പിള്ള വൈസ് ചാന്സലറായി നിയമിതനായത്. ഗവർണർ പി സദാശിവമാണ് വി പി മഹാദേവന് പിള്ളയെ വിസിയായി നിയമിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/9WiAp31

Comments

Archive

Contact Form

Send