മദ്യപാന തർക്കം: അതിഥി തൊഴിലാളിയെ സുഹൃത്തുക്കൾ കൊലപെടുത്തി
കോഴിക്കോട്> മദ്യപാനത്തിനിടെ തർക്കമുണ്ടായതോടെ അതിഥി തൊഴിലാളിയെ കഴുത്തിൽ ബെൽറ്റ് മുറുക്കി സുഹൃത്തുക്കൾ കൊലപ്പെടുത്തി. ആസാം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ഡുലു ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് ഇന്നലെ രാത്രിയാണ് സംഭവം.
സംഭവത്തിൽ മനരഞ്ഞൻ, ലക്ഷ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Credits Kerala || Deshabhimani Online News https://ift.tt/EkwqNV5
Comments