ആലപ്പുഴയില്‍ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ആലപ്പുഴ> നഗരത്തിലെ വീട്ടില് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ലജ്ജനത്ത് സ്കൂളിനു സമീപമുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്തിട്ടില്ല



Credits Kerala || Deshabhimani ​Online ​News https://ift.tt/aALXIEx

Comments

Archive

Contact Form

Send