സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെ: വി ശിവന്‍കുട്ടി
തിരുവനന്തപുരം> വിഴിഞ്ഞം സമരക്കാര് പ്രവര്ത്തിക്കുന്നത് തീവ്രവാദികളെപ്പോലെയെന്ന് മന്ത്രി വി ശിവന്കുട്ടി. പുറത്തു നിന്നുള്ള ഇടപെടല് ഉണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും സമരം അടിച്ചമര്ത്താന് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Credits Kerala || Deshabhimani Online News https://ift.tt/657kB0C
Comments