പതിനൊന്നുകാരന്‌ ലൈംഗികപീഡനം ; യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ


പയ്യന്നൂർ (കണ്ണൂർ)
പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി പെരുമ്പ തായത്തുവയലിലെ കെ സുനീഷാ(37)ണ് അറസ്റ്റിലായത്.

പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. 22നായിരുന്നു സംഭവം. കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സുനീഷിനെ പയ്യന്നൂർ ഫസ്റ്റ്ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/qIfN5T8

Comments

Archive

Contact Form

Send