കേന്ദ്ര ബജറ്റ്‌ ഇന്ന്‌

ന്യൂഡൽഹി> നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. പകൽ 11ന് ലോക്സഭയിലാണ് അവതരണം. നിർമല സീതാരാമന്റെ അഞ്ചാം ബജറ്റാണിത്.



Credits National || Deshabhimani ​Online ​News https://ift.tt/mXnhBj7

Comments

Archive

Contact Form

Send