സീമ ചിസ്തി ‘വയര്‍' എഡിറ്റർ
ന്യൂഡൽഹി
മുതിർന്ന മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ദി വയറിന്റെ എഡിറ്ററായി ചുമതലയേറ്റു. റിപ്പോർട്ടർ, ഗ്രന്ഥകാരി, ഗവേഷക, അധ്യാപിക, എഡിറ്റർ എന്നീ നിലകളിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുണ്ട്. ഇന്ത്യൻ എക്സ്പ്രസിൽ ഡൽഹിയിൽ റസിഡന്റ് എഡിറ്ററായിരുന്നു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഭർത്താവ്.
Credits National || Deshabhimani Online News https://ift.tt/M4eWvgn
Comments