തിരുവനന്തപുരത്ത് വീണ്ടും പൊലീസിന് നേരെ ബോംബേറ്

തിരുവനന്തപുരം> തിരുവനന്തപുരത്ത് വീണ്ടും പൊലീസിന് നേരെ ബോംബാക്രമണം. മംഗലപുരം പൊലീസിന് നേരെയാണ് ബോംബെറിഞ്ഞത്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം.

രാവിലെയും സമാനമായ രീതിയില് പൊലീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. പായ്ച്ചിറ സ്വദേശിയായ ഷെഫീഖാണ് ആക്രമിച്ചത്. മറ്റൊരു പ്രതിയായ ഷെമീറിനെ പൊലീസ് പിടികൂടിയിരുന്നു.





Credits Kerala || Deshabhimani ​Online ​News https://ift.tt/wkX2Uqi

Comments

Archive

Contact Form

Send