ഒറ്റപ്പാലത്ത്‌ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്‌റ്റഡിയിൽ

ഒറ്റപ്പാലം > ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്താ (27)ണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പനയൂർ സ്വദേശിയാണ് ശ്രീജിത്ത്. സംഭവത്തിൽ പ്രതി ജയദേവൻ പൊലീസ് കസ്റ്റഡിയിലാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/Aj2sLd5

Comments

Archive

Contact Form

Send