ശമ്പളം ഗഡുക്കളായി: ആവശ്യമെങ്കിൽ ചർച്ചയ്‌ക്ക്‌ തയ്യാർ- മന്ത്രി ആന്റണി രാജു

തിരുവനന്തപുരം
കെഎസ്ആർടിസിയിൽ ശമ്പളം ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നതിനോട് ജീവനക്കാർ സഹകരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്ഥാപനം നടത്തിക്കൊണ്ടുപോകേണ്ട ഉത്തരവാദിത്വം മാനേജ്മെന്റിനുണ്ട്. ഗഡുക്കളായി ശമ്പളം വാങ്ങിക്കാൻ നിർബന്ധിക്കില്ല. ആവശ്യമെങ്കിൽ ജീവനക്കാരുടെ അംഗീകൃത യൂണിയനുകളുമായി ചർച്ച നടത്താൻ തയ്യാറാണ്. സർക്കാർ അറിഞ്ഞുകൊണ്ടല്ല ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കാനുള്ള മാനേജ്മെന്റ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/MWjb3c0

Comments

Archive

Contact Form

Send