തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം: യുവാവിനെ വെട്ടി

തിരുവനന്തപുരം> തിരുവനന്തപുരം നഗരത്തിൽ ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/9uXj2tS

Comments

Archive

Contact Form

Send