വിദ്യാർഥികൾക്ക് 5 കിലോ അരിവിതരണം ഇന്നുമുതൽ
തിരുവനന്തപുരം
വിദ്യാർഥികൾക്ക് അവധിക്കാലത്തേക്കായി സർക്കാർ നൽകുന്ന അഞ്ച് കിലോ അരിവിതരണം ചൊവ്വ ആരംഭിക്കും. പ്രീ പ്രൈമറിമുതൽ എട്ടുവരെയുള്ള 12,037 വിദ്യാലയങ്ങളിലെ 28. 74 ലക്ഷം കുട്ടികൾക്ക് അരി ലഭിക്കും. ആവശ്യമായ 14,000 ടൺ അരി സപ്ലൈകോ വഴി എത്തിച്ചിട്ടുണ്ട്. 31നകം വിതരണം പൂർത്തിയാക്കണം.
Credits Kerala || Deshabhimani Online News https://ift.tt/YveZLVW
Comments