സ്വപ്‌നയ്‌ക്കെതിരെ മാനനഷ്‌ടക്കേസുമായി മുന്നോട്ടുപോകും: എം വി ഗോവിന്ദൻ
തിരുവനന്തപുരം> സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാധ്യമങ്ങളോട് ഒരു കാര്യം പറയുമ്പോൾ വസ്തുത അന്വേഷിച്ച് പറയേണ്ട ഉത്തരവാദിത്വമുണ്ട്. സ്വപ്നയുടെ നിലപാട് ശരിയല്ല. വിട്ടുകൊടുക്കില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം വി ഗോവിന്ദൻ സ്വപ്നയ്ക്കെതിരെ വക്കീൽ നോട്ടീസയച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/9PZOpFd
Comments