വേളാങ്കണ്ണിക്ക് പോയ ബസ് മറിഞ്ഞ് രണ്ട് തീർത്ഥാടകർ മരിച്ചു
മന്നാർഗുഡി > വേളാങ്കണ്ണി തീർത്ഥാകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ലില്ലി, എട്ട് വയസുള്ള കുട്ടിയുമാണ് മരിച്ചത്. മന്നാർഗുഡിയിൽ വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/hVxfEqR
Comments