വർഗീയതയ്‌ക്കെതിരെ ആന്ധ്രയിൽ 
സിപിഐ എം, സിപിഐ യാത്ര


ന്യൂഡൽഹി
വർഗീയതയ്ക്കും ജനദ്രോഹ സാമ്പത്തിക നയങ്ങൾക്കുമെതിരെ ആന്ധ്രപ്രദേശിൽ സിപിഐ എം, സിപിഐ സംയുക്ത പ്രചാരണ യാത്രയ്ക്ക് തുടക്കമായി. വിജയവാഡയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ എം സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു, സിപിഐ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ എന്നിവർ പങ്കെടുത്തു. മെയ് ഒന്നുവരെ സംസ്ഥാനത്തെ 26 ജില്ലയിലാണ് യാത്ര.



Credits National || Deshabhimani ​Online ​News https://ift.tt/BPCRHf1

Comments

Archive

Contact Form

Send