19 തദ്ദേശ വാർഡിൽ ഉപതെരഞ്ഞെടുപ്പ്‌ ഇന്ന്‌

തിരുവനന്തപുരം > സംസ്ഥാനത്തെ ഒമ്പത് ജില്ലയിലെ 19 തദ്ദേശ വാർഡിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. രാവിലെ ആറിന് മോക്പോൾ നടത്തും. രണ്ട് കോർപറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 38 പോളിങ് ബൂത്തുണ്ട്. വോട്ടെണ്ണൽ ബുധൻ രാവിലെ പത്തിന് ആരംഭിക്കും. ഫലം https://ift.tt/tqZjRBY സൈറ്റിലെ TREND ൽ ലഭ്യമാകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/moTUrgQ

Comments

Archive

Contact Form

Send